കഴിഞ്ഞ 5 വർഷക്കാലമായി Computer Hardware / Software രംഗത്ത് പ്രവർത്തിക്കുന്ന Smartipz Business Solutions ന്റെ പുതിയ Ecommerce Platform ആണ് interfacepos.com. മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ മുൻനിര ബ്രാന്റ്റുകളുടെയും, മികച്ച റിവ്യൂവും വാറന്റിയും കസ്റ്റമർ സപ്പോർട്ടും ലഭിക്കുന്ന പ്രോഡക്ടുകൾ മാത്രമാണ് ഞങ്ങൾ interfacepos.com എന്ന സൈറ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. ലീഡിങ് ecommerce സൈറ്റുകളിലെ വിലയുമായി കിടപിടിക്കുന്ന റേറ്റ്, ഏറ്റവും മികച്ച technical & delivery support എന്നിവ ഞങ്ങൾ ഉറപ്പ് തരുന്നു. ഞായർ മുതൽ ശനി വരെ ദിവസേന 12 മണിക്കൂർ പ്രവർത്തിക്കുന്ന Technical Support Team ഞങ്ങളുടെ സവിശേഷതയാണ്. Branded and refurbished computer, laptop, thermal printer, barcode printer, scanners, cash drawers തുടങ്ങി നിങ്ങളുടെ പഠനത്തിനും ഉദ്യോഗത്തിനും ബിസിനസിനും വേണ്ടിയുള്ള എല്ലാവിധ കമ്പ്യൂട്ടർ അനുബന്ധ പ്രോഡക്റ്റുകളും ഞങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോംമിൽ ലഭ്യമാണ് . 24 മുതൽ 48 മണിക്കൂറുകൾക്കുള്ളിൽ തന്നെ, നിങ്ങൾ ഓർഡർ ചെയ്ത പ്രോഡക്റ്റ് കേരളത്തിൽ എവിടെയും സുരക്ഷിതമായി ഞങ്ങൾക്ക് ഡെലിവർ ചെയ്യുവാൻ സാധിക്കും . നിങ്ങള്‍ തിരയുന്ന product ലിസ്റ്റ് ചെയ്തിട്ടില്ല എങ്കില്‍ നിരാശപ്പെടേണ്ട. ഞങ്ങളുടെ sales ടീമിനു മെസ്സേജ് ചെയ്യൂ!!! 48 മണിക്കൂറില്‍ product നിങ്ങളുടെ കൈകളില്‍ എത്തും!!!

  • 5 Years in Industry
  • 5000+ Customers
  • Serves all the best Brands
  • 12 Hr Support (Sunday to Saturday)
  • Products with 4+ Ratings only included
  • 5 Years in Industry
  • 5000+ Customers
  • Serves all the best Brands
  • 12 Hr Support (Sunday to Saturday)
  • Products with 4+ Ratings only included